SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.05 AM IST

മധുരം വിതരണം ചെയ്തു

pta

കോന്നി: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി കോന്നിയിയിൽ കോൺഗ്രസ് പ്രവർത്തകർ. മധുര വിതരണം ജില്ലാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.വി.അമ്പിളി, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ , പ്രമാടം പഞ്ചായത്ത് വൈസ് പ്ര സിഡന്റ് എം.കെ.മനോജ്, സലാം കോന്നി , സി.കെ.ലാലു , ജഗറുദീൻ, ബാബു, റോബിൻ ചെങ്ങറ , ബഷീർ, മനു, ഷാജി വഞ്ചിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി. ടൗണിൽ എൽ.ഇ.ഡി ടി.വിയിൽ സത്യപ്രതിജ്ഞ ചടങ്ങ് പ്രദർശിപ്പിച്ചു. പത്തനംതിട്ടയിലും കോൺഗ്രസ് പ്രവർത്തകർ മധുരം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL