SignIn
Kerala Kaumudi Online
Saturday, 20 June 2026 4.13 AM IST

പെൻസിൽ പ്രോഗ്രാം തുടങ്ങി

20-shan-gopan

കടമ്മനിട്ട : ജുവനൈൽ ജസ്റ്റിസ് ബോർഡ് ജില്ലയിൽ നടപ്പാക്കുന്ന വിത്ത് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പെൻസിൽ പ്രോഗ്രാമിന് കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് നിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗീതാകുമാരി അദ്ധ്യക്ഷതവഹിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർമാരായ ഷാൻ രമേശ് ഗോപൻ , അഡ്വ.ദീപ.എം.എസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീലത.ആർ , ദിശ കോർഡിനേറ്റർ ലിബിൻ കുഞ്ഞുമോൻ, കേസ് വർക്കർ ഫെബാ, പി.ടി.എ പ്രസിഡന്റ് ഷമിൽ, സീനിയർ അദ്ധ്യാപകൻ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL