SignIn
Kerala Kaumudi Online
Friday, 10 July 2026 4.19 AM IST

അദ്ധ്യാപക നിയമനം 

school

തിരുവല്ല : കേപ്പിന്റെ (CAPE) കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള കോളേജ് ഓഫ് എൻജിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് (ലക്ചറർ / അസിസ്റ്റന്റ് പ്രൊഫസർ), ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി (അസിസ്റ്റന്റ് പ്രൊഫസർ) എന്നീ തസ്തികളിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ / യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി സംവരണം, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 13ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : www.cearanmula.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL