SignIn
Kerala Kaumudi Online
Monday, 13 July 2026 3.33 AM IST

പ്രവർത്തക കൺവെൻഷൻ

kochuparmpil

പത്തനംതിട്ട : കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. എഫ്.ഇ.ഇ.എ ജില്ലാ പ്രസിഡന്റ് അഞ്ജൻ.എ.ആർ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ, സംസ്ഥാന ജില്ലാ ഭാരവാഹികളായ വിനോദ്.എസ്, എസ്.സുശീലൻ, ഷിൻ ശ്യാമളൻ, ഷെറീഫ് കൊട്ടിയാടൻ, അഖിൽ സപ്തസതി, സുജിത്.എസ്, ഗോകുൽരാജ്.പി, അനിൽ കൊച്ചുമൂഴിക്കൽ, പ്രസാദ്.കെ.കെ, അരുൺകുമാർ, എ.ജി.ഉണ്ണികൃഷ്ണപിള്ള, അരുൺ.എൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL