SignIn
Kerala Kaumudi Online
Monday, 13 July 2026 3.33 AM IST

വഴിവിളക്കുകൾ കത്തുന്നില്ല

light

കോന്നി: കെ എസ് ഇ ബി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ചെങ്ങറ ജി സി എസ് എൽ പി സ്കൂൾ ജംഗ്ഷൻ, പഴയ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ റോഡ്, ജി സി എസ് എൽ പി സ്കൂൾ ഈട്ടിമൂട്ടിൽ പടി റോഡ്, കുരിശുംമൂട് ജംഗ്ഷൻ - ഓർത്തഡോക്സ് പള്ളി സെമിത്തേരി റോഡ്, പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ - ചാന്ത് കാവിൽ പടി റോഡ് എന്നിവിടങ്ങളിൽ വഴിവിളക്കുകൾ കത്തുന്നില്ല. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് വഴിവിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL