
പന്തളം: നഗരസഭ 28ാം വാർഡിലെ മുട്ടാർ കുരീക്കാവിൽ പ്രദേശത്ത് വെള്ളം കയറി ദുരിതത്തിലായവരുടെ വീടുകൾ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ ലസിത, കൗൺസിലറും മഹിളാ അസോസിയേഷൻ ഏരിയാകമ്മറ്റി അംഗവുമായ ഷിബിനാ ബഷീർ, മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി അംഗം ഗീതാ രാജൻ, മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം പ്രിയതാഭരതൻ , സി പി എം മങ്ങാരം തെക്ക് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ബഷീർ, കർഷക സംഘം മേഖലാ പ്രസിഡന്റ് എം.രാജു എന്നിവർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |