SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.54 AM IST

ആക്ഷൻ പ്ലാൻ തയ്യാറാക്കും

elephant-

കോന്നി : ഇക്കോ ടൂറിസം സെന്ററിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ച സംഭവത്തെ തുടർന്ന് സുരക്ഷയ്ക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.കമലഹാർ പറഞ്ഞു. മോഹനൻ നായരുടെ കുടുംബത്തിന് ധനസഹായമായി എത്ര രൂപ കൊടുക്കാൻ കഴിയുമെന്ന് നാളെ നടക്കുന്ന എഫ് ഡി എ യോഗത്തിൽ തീരുമാനമെടുക്കും. മരണാനന്തര ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറിയിട്ടുണ്ട്. മോഹനൻ നായരുടെ കുടുംബത്തിന് പിന്തുണകൾ നൽകുമെന്നും ഡോ.കമലഹാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL