
ആറന്മുള : വള്ളസദ്യയിൽ തിളപ്പിച്ചാറിയ കുടിവെള്ളം നൽകുന്നതിന്റെ ഭാഗമായി സ്റ്റീൽ കണ്ടെയ്നർ സദ്യ കോൺട്രാക് മാർക്ക് വിതരണം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷതവഹിച്ചു. ക്ഷേത്ര അഡ്മിനിട്രേറ്റീവ് ഓഫീസർ ജയലക്ഷ്മി, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ, ഫുഡ് കമ്മിറ്റി കൺവീനർ ബി.കൃഷ്ണകുമാർ, കമ്മിറ്റിയഗം മുരളി ജി.നായർ, ശശികുമാർ മാലക്കര, ജയേഷ് കുമാർ, മനേഷ് നായർ, വിനോദ് കടപ്ര , മോഹനൻ മംഗലം, പ്രദീപ് മാരാമൺ, അനിൽകുമാർ, അനീഷ് കുമാർ ജിനു, മനോജ് മാധവശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |