തിരുവനന്തപുരം: ആലി സിനിമയുടെ ടൈറ്റിൽലോഞ്ച് ഇന്ന് വൈകിട്ട് 3 ന് നടൻ മധു നിർവഹിക്കും.കലാനിധി ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സ്ഥാപക അംഗം ഡോ.കൃഷ്ണപ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് ആലി.പ്രജിൻ പത്മനാഭൻ,കൃഷ്ണപ്രസാദ് പുതുമുഖ നായകനായ സൗരവ് ശ്യാം,നടൻജോബി,ലതാ ദാസ്, മണക്കാട് ലീല, കൈലാഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. കന്യാകുമാരിയിലും യു.എ.ഇയിലും ഷൂട്ടിംഗ് പൂർത്തീകരിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
