ചേരപ്പള്ളി: പറണ്ടോട് മേത്തോട്ടം വിട്ടിക്കാവ് ശ്രീവന ശാസ്താ ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 5.30ന് തിരുവല്ല മുട്ടാർ രഞ്ജിത്ത് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം,6.30ന് വനശാസ്താപൂജ,6.45ന് വിശേഷാൽ പൂജകൾ,7ന് ദീപാരാധന,8ന് പ്രഭാതഭക്ഷണം,10ന് മൃത്യുഞ്ജയഹോമം,വൈകിട്ട് 5.15ന് ഗണപതിപൂജ,5.30ന് ഭഗവതിസേവ,5.45ന് സായാഹ്‌നഭക്ഷണം,7ന് ദീപാരാധന,8.15ന് ഭക്തിഗാനസുധ,10ന് സിനിമാറ്റിക് ഡാൻസ്,കൈകൊട്ടിക്കളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |