
തിരുവനന്തപുരം: നോവലിസ്റ്റും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കുരുന്നപ്പൻ തൈശ്ശേരിയുടെ ഒന്നാം അനുസ്മരണയോഗം വട്ടിയൂർക്കാവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനത്തിൽ എഴുത്തുകാരൻ ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ.വിളക്കുടി രാജേന്ദ്രൻ, ഫാ. ബേബി ഇലഞ്ഞിമറ്റം,ഫാ.തോമസ് കല്ലിടുക്കിൽ, കവി തിരുമല ശിവൻകുട്ടി, പ്രൊഫ. വി.ശ്രീകണ്ഠൻ നായർ,കാഞ്ഞിരംപാറ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശിവൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |