
തിരുവനന്തപുരം: ഈശ വിശ്വ വിദ്യാലയത്തിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം ഡോ. രഘു ഉദ്ഘാടനം ചെയ്തു. സ്വാമി ഈശ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വികാസ കേന്ദ്രയുടെ സഹായത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |