SignIn
Kerala Kaumudi Online
Wednesday, 03 June 2026 7.55 PM IST

ഉള്ളൂർ അവാർഡ് പി.പി.ശ്രീധരനുണ്ണിക്ക്

a

തിരുവനന്തപുരം:മഹാകവി ഉള്ളൂരിന്റെ പേരിൽ ജഗതി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള ഉള്ളൂർ അവാർഡിന് പി.പി.ശ്രീധരനുണ്ണി അർഹനായി."യക്ഷികളുടെ പരിണാമം" എന്ന കൃതിക്കാണ് അവാർഡ്.

25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്.ഉള്ളൂരിന്റെ ജന്മവാർഷികദിനമായ 6ന് ജഗതി ഉള്ളൂർ സ്മാരകത്തിൽ വച്ച് മന്ത്രി സി.പി.ജോൺ അവാർഡ് കൈമാറും.മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.കവി പ്രൊഫ.വി.മധുസൂദനൻ നായർ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL