SignIn
Kerala Kaumudi Online
Wednesday, 03 June 2026 7.56 PM IST

ഡോ.രഞ്ജു രവീന്ദ്രൻ ചുമതലയേറ്റു

dr-ranju

തിരുവനന്തപുരം : മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ.രഞ്ജു രവീന്ദ്രൻ ചുമതലയേറ്റു. ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ സീനിയർ ലക്ചറർ ആയി 2003ൽ ഡോ രഞ്ജു രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനമാരംഭിച്ചു.തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചു. 2017ൽ കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ വിഭാഗം വകുപ്പു മേധാവിയായി. തുടർന്ന് കൊല്ലത്തും 2025 നവംബർ മുതൽ തിരുവനന്തപുരത്തും വകുപ്പുമേധാവിയായി തുടരുന്നു. കൊല്ലം പോളയത്തോട് സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL