
തിരുവനന്തപുരം: സാമൂഹ്യ വനവത്കരണ വിഭാഗം ആറ്റിങ്ങൽ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ ലോക കടലാമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വർക്കല ഇടവ ബീച്ചിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് പൊതുജനങ്ങൾക്ക് റേഞ്ച് ഓഫീസർ ക്ലാസെടുത്തു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി.കെ.അരുൺ ലാൽ,എ.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.തുടർന്ന് ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |