SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.42 AM IST

അഡ്വ. എം ബി. ശ്രീധരൻ നമ്പൂതിരി

sridharan
അഡ്വ: എം ബി. ശ്രീധരൻ നമ്പൂതിരി

പന്തളം :കീരുകുഴി ചെമ്പകശ്ശേരി ഇല്ലം കിഴക്കേ മഠത്തിൽ അഡ്വ: എം ബി. ശ്രീധരൻ നമ്പൂതിരി (90) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ : കെ പി രാധാമണി, (റിട്ട: പ്രിൻസിപ്പൽ ജെ. എം .ടി ടി ഐ ഭരണിക്കാ​വ് ) മ​ക്കൾ: ഹരികു​മാർ (റിട്ട. അദ്ധ്യാപ​കൻ ,സെന്റ് പോൾസ് ഹൈസ്‌കൂൾ നരിയാപു​രം) ,ഡോ: മിനി (അദ്ധ്യാപിക , തിരുവനന്തപുരം, കേരള സർവ്വകലാശാല സെനറ്റ് മെമ്പർ). നന്ദകുമാർ (ഡിവൈഎസ്.പി). മരുമക്കൾ : ബിന്ദു ​അദ്ധ്യാപിക (ജെ എം എച്ച് എസ് ഭരണിക്കാവ് ), വേണുഗോപാൽ (ചീഫ് മാനേജർ​ 24 ന്യൂ​സ്) ,സിന്ധു പി വാസുദേവൻ (സിവിൽ സപ്ലൈസ് പത്തനംതിട്ട)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL