
തിരുവനന്തപുരം : ഡോ: കെ.ലൈലാസ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴത്തി ഉദയൻ പാതിരപ്പള്ളി വാർഡ് കൗൺസിലർ ബി.അജയകുമാറിന് നൽകി നിർവഹിച്ചു.ഒ.നാലാഞ്ചിറ സെന്റ് ഗൊരേറ്റി സ്‌കൂൾ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പൗഡിക്കോണം വാർഡ് കൗൺസിലർ ദീപുരാജ്,അശ്വിൻ പ്രദീപ്,ഉഴമലയക്കൽ എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സുരേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |