SignIn
Kerala Kaumudi Online
Friday, 19 June 2026 2.30 AM IST

8 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ

biju

കട്ടപ്പന : വണ്ടൻമേട് ഹേമക്കടവിനുസമീപം അനധികൃത മദ്യം വിൽപന നടത്തിയാളെ പൊലീസ് പിടികൂടി. പാമ്പാടുംപാറ വിളയിൽ ബിജു സുരേന്ദ്രനാണ് (48)പിടിയിലായത്. 8 കുപ്പികളിലായി 4 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്റെ നിർദേശ പ്രകാരം എസ് ഐ ബിനോയി അബ്രഹാം, എഎസ്‌ഐ ശ്രീലേഖ , എസ്സിപിഓമാരായ അൻഷാജ് പി എസ് , ജമോൻ ആർ, സിപിഒ സുബാഷ് എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL