തിരുവനന്തപുരം: പ്ലസ് വൺ,പ്ലസ്ടു വിദ്യാർത്ഥികൾക്ക് ട്രാവൻകൂർ നാഷണൽ ട്രസ്റ്റിന്റെ പ്രതിമാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം.സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺനമ്പറും സഹിതം ജൂലായ് 3ന് വൈകിട്ട് 5ന് മുൻപ് പ്രസിഡന്റ്, ട്രാവൻകൂർ നാഷണൽ ട്രസ്റ്റ്,വി.എൻ.ആർ.എ 24,വിവേകാനന്ദ നഗർ,ഇടപ്പഴിഞ്ഞി,തിരുമല പി.ഒ,തിരുവനന്തപുരം - 695 006 എന്ന വിലാസത്തിൽ അയയ്ക്കുക.ഫോൺ: 9447100500.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |