തിരുവനന്തപുരം: പ്രീമിയർ ചെസ് അക്കാഡമി സംഘടിപ്പിക്കുന്ന പ്രീമിയർ സൂപ്പർകിഡ്സ് ചെസ് ലീഗ് ജൂലായ് 11ന് ആരംഭിക്കുമെന്ന് ഇവന്റ് കോഓർഡിനേറ്റർ കാർത്തിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന ടീമിന് 1,25000 രൂപയാണ് സമ്മാനം.23ന് രജിസ്ട്രേഷൻ സമാപിക്കും.വാർത്താസമ്മേളനത്തിൽ ചെസ് കോച്ചുമാരായ ജിതിൻ,അക്വി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |