
തിരുവനന്തപുരം: പി.എൻ.പണിക്കർ അനുസ്മരണ ദേശീയ വായനാദിന മഹോത്സവങ്ങളുടെ ഭാഗമായി വായനയും യോഗയും സംഗീതവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണം കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മാനവീയം വീഥിയിൽ നടന്ന പരിപാടിയിൽ ഡോ.വിജിൻ രാജ് ജെ.എസ് മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് ബാബു പ്രഭാഷണം നടത്തി. ജയകൃഷ്ണൻ വി.എം യോഗ അഭ്യസിപ്പിച്ചു. സൂര്യ.എസ്,വിശാഖ്,ക്യാപ്ടൻ രാജീവ് നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |