SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

യംഗ് വർക്കേഴ്‌സ് ജില്ലാതല നേതൃയോഗം

intuc
ഐ.എൻ.ടി.യു.സി യങ് വർക്കേഴ്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: സംസ്ഥാനത്തെ യുവജനങ്ങളോട്, തൊഴിൽ പ്രവർത്തന രംഗത്തും, തൊഴിൽ നൽകുന്നതിലും, മെച്ചപ്പെട്ട വേതനം നൽകുന്നതിലും ഇടതുപക്ഷ സർക്കാർ കടുത്ത വഞ്ചനയാണ് തുടരുന്നതെന്ന് ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി. യംഗ് വർക്കേഴ്‌സ് കൗൺസിൽ ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യംഗ് വർക്കേഴ്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വിനീഷ് തണ്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, വി. എ.ഷംസുദ്ദീൻ, സി.എസ്.അനൂപ്,പ്രവിത ഉണ്ണികൃഷ്ണൻ, സി.ശിവപ്രസാദ്, അരുൺ പുത്തൻപുരയ്ക്കൽ, ഇ.സി. അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL