
തൃശൂർ: എഴുത്തുകൂട്ടം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദയ ആശുപത്രി കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ' ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് ' സിനിമ പ്രദർശിപ്പിച്ചു. സിനിമാ അവലോകനത്തിൽ സിനിമ നിരൂപകൻ ഐ. ഷൺമുഖദാസ് ഇറാനിയൻ സിനിമകളിലെ ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിരോധങ്ങളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സുരേഷ് കുമാർ പാർളിക്കാട്, ഗീത കൈപ്പറമ്പ്, പി.ബി.രമാദേവി, നോമി കൃഷ്ണ,സന്ധ്യ അറയ്ക്കൽ, വിനോദ് വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
