SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.16 AM IST

വാക്കേഴ്‌സ് ക്ലബ്ബ് ഭാരവാഹികൾ

photo

അയ്യന്തോൾ: സിവിൽ ലൈൻ പാർക്ക് വാക്കേഴ്‌സ് ക്ലബ് ഭാരവാഹികളായി അഡ്വ.കെ.പി.അജയ്കുമാർ (പ്രസിഡന്റ്), പി.എസ്.നിയാസ്, വിൻസി ബാബു (വൈസ് പ്രസിഡന്റ്മാർ), ജെയിംസ് മുട്ടിക്കൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അയ്യന്തോളിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. ഷണ്മുഖൻ കല്ലിങ്ങൽ, ഉല്ലാസ് പല്ലിശ്ശേരി എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. ബാലചന്ദ്ര സുഭാഷ് ട്രഷററായും ചുമതലയേൽക്കും. ഡി.ജെ.ജോൺസൻ ഡിക്രൂസ്, ടി.എസ്.ശിവൻ, സി.കെ.ഷീല രാജൻ, ജയന്തി കമൽ, പി.ബാലകൃഷ്ണമേനോൻ, ടൈനി ഫ്രാൻസിസ്, പി.ജിനി, സുരേഷ് മേനോൻ, സി.രാജേന്ദ്രൻ, വിജി, പി.ആർ.ജയൻ എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL