SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

ലഹരിക്കെതിരെ ജാഗരൂകരാകണം

s

തൃശൂർ: ലഹരിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് യുവജനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി ഒ.ജെ.ജനീഷ്. മേരാ യുവഭാരതിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച 'നശാ മുക്ത് യുവ വികസിത് ഭാരത്' സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 'വികസിത് ഭാരത് വൈബ്രന്റ് വില്ലേജ്' പരിപാടിയിൽ പങ്കെടുത്ത ആൻ മാർട്ടിൻ, പാർവതി, സാഹിൽ എന്നിവരെ മന്ത്രി ആദരിച്ചു.ഡെപ്യൂട്ടി മേയർ എ.പ്രസാദ് അദ്ധ്യക്ഷനായി. മൈ ഭാരത് കേരളം സംസ്ഥാന ഡയറക്ടർ എസ്.ആർ.അഭയ് ശങ്കർ,റിട്ട.നെഹ്‌റു യുവ കേന്ദ്ര റീജിയണൽ ഡയറക്ടർ എസ്.സതീഷ്, മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ എച്ച്.സച്ചിൻ,ഡി.ഉണ്ണികൃഷ്ണൻ, ജില്ലാ യൂത്ത് ഓഫീസർ ബിൻസി സി.,എൻ.എസ്.എസ്.ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജിത് വർഗീസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL