
തൃശൂർ: കെ.എസ്.എഫ്.ഇ റിട്ട. എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്. സൂരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ഹരി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി. എം.വി. ദയാനന്ദൻ, ജോഷി ചിറമ്മൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. ഹരി (പ്രസിഡന്റ്), ജോഷി ചിറമ്മൽ, പി.വി. ധനലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), എം.വി. ദയാനന്ദൻ (സെക്രട്ടറി), കെ.എൻ. രാമചന്ദ്രൻ, സി. വസന്തകുമാരി (ജോയിന്റ് സെക്രട്ടറിമാർ), ഇ.വി. സുരേഷ് (ട്രഷറർ) എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |