SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.30 AM IST

വൈവിദ്ധ്യമാർന്ന രുചികളുമായി ലുലു ബിഗ് ചോക്കോ ഡേ

lulu

പാലക്കാട്: ചോക്ലേറ്റ് പ്രേമികൾക്കായി ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ ചോക്ലേറ്റുകൾ, വാഫിൾസ്, ഡോനട്ട്സ്, കേക്കുകൾ എന്നിവയുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ബിഗ് ചോക്കോ ഡേയ്‌ക്ക് ഇന്ന് മുതൽ തുടക്കമാകും. സ്‌നിക്കേഴ്‌സ് ,ഗാലക്‌സി, നെസ്‌ലേ, ഫെരേറോ റോച്ചർ, ഡാർക്ക് ഫാന്റസി, ക്യാഡ്ബറി എന്നിവരുമായി സഹകരിച്ചാണ് ബിഗ് ചോക്കോ ഡേ നടത്തുന്നത്. ലോഗോ പ്രകാശനം നടി ശ്രുതി ലക്ഷ്മി നിർവഹിച്ചു. ബൂസ്റ്റ്, മിൽക്കിമിസ്റ്റ്, ഡൊബ്ര, ഹെർഷെയ്സ് തുടങ്ങിയ 30ൽ അധികം ബ്രാൻഡുകൾ പങ്കെടുക്കും. മെയ് 17ന് സമാപിക്കും. ചടങ്ങിൽ ചടങ്ങിൽ പാലക്കാട് ലുലുമാൾ ജനറൽ മാനേജർ ആർ രാജീവ്, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ ഷഹീർ ഖാൻ, മാൾ മാനേജർ നാരായണൻ പട്ടേരി, മാർക്കറ്റിംഗ് മാനേജർ ശ്രീലക്ഷ്മി നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360