
കൊച്ചി: ലിസ്‌റ്റ് ചെയ്ത് ചുരുക്കം ദിവസത്തിനിടെ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സിന്റെ ഓഹരി വിലയിൽ കനത്ത തകർച്ച. നാല് ദിവസത്തിനിടെ സ്‌പേസ് എക്‌സിന്റെ വിപണി മൂല്യത്തിൽ 60,000കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ഇന്നലെ കമ്പനിയുടെ ഓഹരി വില 150 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ സ്‌പേസ് എക്‌സിന്റെ മൊത്തം വിപണി മൂല്യം രണ്ട് ലക്ഷം കോടി ഡോളറിൽ താഴെയെത്തും. കമ്പനിയുടെ വിപണി മൂല്യം കുത്തനെ കുറഞ്ഞെങ്കിലും ഭൂമിയിലെ ഏക ട്രില്യയണർ എന്ന പദവി ഇലോൺ മസ്‌ക് നിലനിറുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |