
കൊച്ചി: കേരളത്തിൽ ജൂണിൽ വാഹന ചില്ലറ വിൽപ്പന 35.53 ശതമാനം ഉയർന്ന് 90,151 വാഹനങ്ങളായി. 2025 ജൂണിലെ 66,518 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) അറിയിച്ചു.
ഇരുചക്ര, മുച്ചക്ര വാഹന വിൽപ്പനയിലാണ് മികച്ച നേട്ടം. ഇരുചക്ര വാഹന വില്പന 40.48 ശതമാനം വർദ്ധിച്ച് 59,767 യൂണിറ്റിലെത്തി. പാസഞ്ചർ വാഹനങ്ങൾ 20.53 ശതമാനം വളർച്ചയോടെ 22,489 യൂണിറ്റുകളായി. ത്രിചക്ര വാഹന വിൽപ്പന 70.65 ശതമാനം ഉയർന്ന് 4,046 യൂണിറ്റായി. വാണിജ്യ വാഹനങ്ങൾ 31.74 ശതമാനം വർദ്ധിച്ച് 3,686 യൂണിറ്റായി.
ഉപഭോക്തൃ വിശ്വാസവും വിപണിയിലെ അനുകൂല സാഹചര്യങ്ങളും ഗുണമായെന്ന് ഫാഡ കേരള ചെയർപേഴ്‌സൺ മനോജ് കുറുപ്പ് പ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |