SignIn
Kerala Kaumudi Online
Thursday, 06 August 2026 3.10 AM IST

സ്റ്റെയിൻസ് സി.ബി.എസ്.ഇ സ്‌കൂൾ വാർഷികാഘോഷം

stanes

കോ​യ​മ്പ​ത്തൂ​ർ​:​ ​സ്റ്റെ​യി​ൻ​സ് ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​ ​പ​ത്താം​ ​വാ​ർ​ഷി​കാ​ഘോ​ഷം​ ​വെ​ള്ളി​യാ​ഴ്ച​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​ന​ട​ന്നു.​ ​സ്റ്റെ​യി​ൻ​സ് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​മെ​ഴ്‌​സി​ ​ഉ​മ്മ​ൻ,​ ​ക​റ​സ്‌​പോ​ണ്ട​ന്റ് ​ഫി​ലി​പ്പ് ​ആ​ർ.​ജെ.​ഫൗ​ള​ർ,​ ​ഓ​ണ​റ​റി​ ​ട്ര​ഷ​റ​ർ​ ​ഡോ.​ജെ​യിം​സ് ​ജെ.​ജ്ഞാ​ന​ദോ​സ് ​എ​ന്നി​വ​ർ​ ​മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.​ ​
പ്രി​ൻ​സി​പ്പ​ൽ​ ​എ​ലീ​ൻ​ ​ജെ​ത്രോ,​​​ ​ഗ​വേ​ണിം​ഗ് ​ബോ​ർ​ഡ് ​അം​ഗം​ ​ഡോ.​വി​ജി​ല​ ​കെ​ന്ന​ഡി,​ ​ഡോ.​ ​സു​ചീ​ത​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ചീ​ഫ് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​വി.​എം​ജോ​ൺ,​ ​സ്റ്റെ​യി​ൻ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ജോ​ർ​ജി​ന,​ ​സ്റ്റെ​യി​ൻ​സ് ​ആം​ഗ്ലോ​ ​ഇ​ന്ത്യ​ൻ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​പി.​എ​ജോ​ൺ​ ​സ്റ്റീ​ഫ​ൻ,​ ​സ്റ്റെ​യി​ൻ​സ് ​ഐ.​സി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ന​റ്റ് ​ജ​യ​പ്ര​കാ​ശ് ​തു​ട​ങ്ങി​യ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360