
ചെന്നൈ: പ്രാചീന വിനോദങ്ങളുടെയും നാട്ടറിവുകളുടെയും പുനരുജ്ജീവനത്തിനായി പഠനകേന്ദ്രം ആരംഭിച്ച് ചെന്നൈ വി.ഐ.ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യൻ നോളജ് സിസ്റ്റംസുമായി സഹകരിച്ചാണ് പ്രവർത്തനം. കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി സെൽവം ഉദ്ഘാടനം ചെയ്തു.
ചെന്നൈ വി.ഐ.ടിയിലെ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിഭാഗത്തിലെ ഡോ. എൻ. ഗണേഷാണ് കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. സൈക്കോളജി വിഭാഗത്തിലെ ഡോ. യു. വിജയഭാനു കോ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |