
നാഗർകോവിൽ : രാഹുൽ ഗാന്ധി ഇന്ന് കന്യാകുമാരിയിൽ. രാവിലെ 10 ന് ഹെലികോപ്റ്ററിൽ മരിയ റാഫിൾസ് സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം ലക്ഷ്മിപുരം കോളേജ് മൈതാനത്ത് സമ്മേളനത്തിൽ പ്രസംഗിക്കും. സുരക്ഷാ നടപടികൾക്കായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ 2000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |