SignIn
Kerala Kaumudi Online
Monday, 22 June 2026 4.49 AM IST

സോളിസിറ്റർ ജനറലായി തുഷാർ മേത്ത തുടരും

1

ന്യൂഡൽഹി: സോളിസിറ്റർ ജനറർ തുഷാർ മേത്തയുടെ കാലാവധി മൂന്നുവർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. എട്ടു വർഷമായി അദ്ദേഹം പദവിയിൽ തുടരുകയാണ്. സുപ്രീംകോടതിയിലെ അഡിഷണൽ സോളിസിറ്റർ ജനറൽമാരായ വിക്രംജിത് ബാനർജി,കെ.എം. നടരാജ്,സൂര്യപ്രകാശ് വി. രാജു,എൻ. വെങ്കിട്ടരാമൻ,ഐശ്വര്യ ഭാട്ടി എന്നിവരുടെ കാലാവധിയും മൂന്നുവർഷത്തേക്ക് കൂടി നീട്ടി. ഡൽഹി ഹൈക്കോടതിയിലെ അഡിഷണൽ സോളിസിറ്റർ ജനറലായ ചേതൻ ശർമ്മ ആറുമാസം കൂടി തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THUSHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360