SignIn
Kerala Kaumudi Online
Monday, 22 June 2026 4.50 AM IST

സി.ബി.എസ്.ഇ: പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

READ ENGLISH VERSION
1

ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. ലഭിച്ച അപേക്ഷകളിൽ 87% ഫലമാണ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന ഫലങ്ങൾ ക്രമേണ പ്രസിദ്ധീകരിക്കും. ഫലങ്ങൾ https://results.digilocker.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫലങ്ങളിൽ നീതിയും കൃത്യതയും ഉറപ്പാക്കിയെന്നും എല്ലാ അപേക്ഷകളിലും സുതാര്യവും ശ്രദ്ധാപൂർവവുമാണ് പുനർമൂല്യ നിർണയം നടത്തിയതെന്നും സി.ബി.എസ്.ഇ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360