SignIn
Kerala Kaumudi Online
Friday, 10 July 2026 4.18 AM IST

രാഷ്ട്രീയം സ്കൂളിനുപുറത്ത് മതി തമിഴ്നാട്ടിൽ സർക്കുലർ പുറത്തിറക്കി

sd

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്‌കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും പഠനത്തിനുള്ളതാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന,​ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ സ്‌കൂളുകളിൽ പ്രവേശനമുണ്ടാകു. സ്‌കൂൾ പരിസരങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്നതിനും വിലക്കുണ്ട്.

നിഷ്പക്ഷതയുടെയും വിദ്യാഭ്യാസ പ്രസക്തിയുടെയും തത്വങ്ങൾ പാലിക്കുന്ന പരിപാടികളേ നടത്താവുയെന്നും ഉത്തരവിൽ പറയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360