SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

ബാങ്ക് അക്കൗണ്ട് : തൃണമൂൽ കോൺ. സുപ്രീംകോടതിയിൽ

d

ന്യൂഡൽഹി: മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഇ.ഡി നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കള്ളപ്പാട് ഇടപാട് നടന്നുവെന്ന് ആരോപിച്ച് ബംഗാളിലെ ബി.ജെ.പി എം.എൽ.എയായ ബിശ്വനാഥ് ദാസ് സമർപ്പിച്ച പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് തൃണമൂൽ കോൺഗ്രസിന്റെ ഹർജിയിൽ പറയുന്നു. ആഗസ്റ്റ് 3ന് സുപ്രീംകോടതി പരിഗണിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360