
1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയോയിൽ ജനനം.
1992ൽ അർജന്റീനയിലെ അബദിയാരോ ഗ്രാൻഡോളി ക്ളബിലൂടെ ഫുട്ബാൾ ലോകത്തേക്ക്
1995ൽ നെവൽസ് ഓൾഡ് ബോയ്സ് ക്ളബിൽ
2000ത്തിൽ ബാഴ്സലോണ ക്ളബിന്റെ സെലക്ഷൻ ട്രയൽസിൽ തിരഞ്ഞെടുക്കപ്പെടുന്നു. വളർച്ചാ ഹോർമോണിന്റെ പ്രശനമുണ്ടായിരുന്ന കുട്ടിയുടെ ചികിത്സ ബാഴ്സ ഏറ്റെടുക്കുന്നു.
2003ൽ ബാഴ്സലോണ സി ടീമിനുവേണ്ടി അരങ്ങേറ്റം.
2004ൽ ബാഴ്സലോണയുടെ എ ടീമിൽ
2005ൽ ഹംഗറിക്ക് എതിരായ സൗഹൃദ മത്സരത്തിലൂടെ അർജന്റീനയുടെ സീനിയർ ടീമിൽ.
2006ൽ ക്രൊയേഷ്യയ്ക്ക് എതിരെ ആദ്യ അന്താരാഷ്ട്ര ഗോൾ.
2006ൽ ലോകകപ്പ് അരങ്ങേറ്റം
2008ൽ ബെയ്ജിംഗ് ഒളിമ്പിക്സിൽ സ്വർണം.
2010 ലോകകപ്പിൽ അർജന്റീന നായകൻ.
2014 ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ. ഫൈനലിൽ തോൽവി.
2021ൽ കോപ്പ അമേരിക്കയിലൂടെ ആദ്യ അന്താരാഷ്ട്ര കിരീടം.
2021ൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലേക്ക് കൂടുമാറ്റം
2022ൽ ലോകകപ്പ് നേട്ടം.
2023ൽ ഇന്റർ മയാമിയിലേക്ക് മാറി.
2026 ലോകകപ്പ് ഫൈനൽ അവസാന അന്താരാഷ്ട്ര മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |