
തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് എട്ടുവിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ളൂ ടൈഗേഴ്സിനെ തോൽപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് ആലപ്പി റിപ്പിൾസിനെ നേരിടും. വൈകിട്ട് 6.45ന് നടക്കുന്ന രണ്ടാം മത്സരത്തിൽ തൃശൂർ ടൈറ്റാൻസും കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും ഏറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |