
തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ തൃശൂർ ടൈറ്റൻസ് നാലുവിക്കറ്റിന് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്‌സ്റ്റാർസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയാണ് തൃശൂർ ടൈറ്റൻസ് ജയം കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |