
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ വിസാ ഇളവുകൾ അവസാനിപ്പിക്കാൻ കുവൈറ്റ്. സെപ്‌തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എല്ലാ തരം വിസിറ്റ് വിസകളുടെയും പ്രവാസികൾക്ക് കുവൈറ്റിന് പുറത്ത് താമസിക്കാനുള്ള പെർമിറ്റുകളുടെയും ദൈർഘ്യം ഭരണകൂടം നീട്ടുകയായിരുന്നു. ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരമുള്ള വിസാ കാലാവധികൾ ഇനിമുതൽ പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |