കൊല്ലം: തേവള്ളി ഓലയിൽ കമലാ ഭവനിൽ പരേതനായ നാരായണൻ നായരുടെ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനിയർ) ഭാര്യ ഇ.കമലാദേവി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ എൻ.മധു (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), ഡോ. കെ.ബീന (റിട്ട. സൂപ്രണ്ട്, കായംകുളം ഗവ. ആശുപത്രി). മരുമക്കൾ: സുനിത മേനോൻ (മിനി), ഡോ.പി.ഹരീന്ദ്രനാഥ് (റിട്ട. സൂപ്രണ്ട്, ഗവ. ഹോമിയോ ആശുപത്രി, പാലാ). സഞ്ചയനം 27ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |