മൈലക്കൊബ്: മുളയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി.സംസ്‌ക്കാരം നാളെ ഉച്ചക്ക് 2.30 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫെറോനാ പള്ളിയിൽ. തഴുവംകുന്ന് കപ്യാരുമലയിൽ കുടുമ്പാംഗമാണ്. മക്കൾ. മേരി (ബാംഗ്ലൂർ ),ജോർജ് , ജോസ് (യു എസ് എ ) , ഗ്രേസി, എൽസി , ജസിന്ത (ഡൽഹി), നിഷി (ഡൽഹി).മരുമക്കൾ:സിറിയക്ക് . ഇല്ലിക്കൽ അന്തിനാട് (ബാംഗ്ലൂർ ) പരേതയായ വിമല വഴുതലക്കാട്ട് മൈലക്കൊമ്പ്
മാൻസി . . കോപ്രത്ത് വാഴക്കാല (യു എസ് എ.),ജോർജ് . പൂവംനിൽക്കുന്നേൽ അതിരമ്പുഴ.,ബേബി പൊരിയത്ത് മുതലക്കോടം,പരേതനായ തോമസ് പുത്തൻപുര ഉപ്പുതറ,പോൾ 'കാശാംകാട്ടേൽ പട്ടിത്താനം (ഡൽഹി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |