SignIn
Kerala Kaumudi Online
Monday, 14 September 2026 4.35 AM IST

ഉമയമ്മ

umayamma-

ഭഗവതിപ്പടി പത്തിയൂർ കിഴക്ക് പുല്ലംപ്ളാവിൽ വടക്കതിൽ ഉമയമ്മ ( മണിയമ്മ - 70 ) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ഗോവിന്ദൻ കുട്ടി. മക്കൾ. രാജേഷ്, സുരേഷ്, ഗിരീഷ്. മരുമക്കൾ,​ മാളു,​ സ്മൃതി,​. സഞ്ചയനം ശനിയാഴ്ച്ച 9ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY