SignIn
Kerala Kaumudi Online
Tuesday, 16 June 2026 9.31 AM IST

ഡോ. ജെ. പത്മലത നിര്യാതയായി

padma-

തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് ഫ്രണ്ട്സ് നഗർ ബി-6,ഉജ്ജയ്നിയിൽ ഡോ. ജെ.പത്മലത (60,റിട്ടയേ‌ഡ് ഡെപ്യൂട്ടി ഡയറക്ടർ,ഡി.എച്ച്.എസ്,മുൻ സൂപ്രണ്ട്,ജനറൽ ആശുപത്രി തിരുവനന്തപുരം) നിര്യാതയായി. 2018ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഭർത്താവ്: ഡോ. ആർ. ജയകുമാർ (ലാരിങ്കോളജിസ്റ്റ്). മക്കൾ:ജയ് സൂരജ്. ജെ,പൗർണമി പി. മരുമകൻ:അശോക് ജോർജ്. സഹോദരങ്ങൾ: ജെ. പങ്കജാക്ഷൻ,ഡോ. ജെ. പത്മകുമാർ,ഡോ.ജെ. പത്മമോഹൻ. സംസ്കാരം: ഇന്ന് രാവിലെ 10.30ന് ശാന്തി കവാടത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA