SignIn
Kerala Kaumudi Online
Wednesday, 27 May 2026 10.23 AM IST

വിജയ് ദേവരകൊണ്ടയുടെ ദ ഫാമിലി സ്റ്റാർ 5ന്

ss

വിജയ് ദേവരകൊണ്ട, മൃണാൾ താക്കൂർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പരശുറാം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ദ ഫാമിലി സ്റ്റാർ ഏപ്രിൽ 5ന് റിലീസിനെത്തുന്നു. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്.

​ഗീതാ ​ഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദ ഫാമിലി സ്റ്റാർ. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. സം​ഗീതം ​ഗോപി സുന്ദർ, ഛായാ​ഗ്രഹണം കെ.യു. മോഹനൻ, പി.ആർ.ഒ പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY