SignIn
Kerala Kaumudi Online
Tuesday, 18 June 2024 1.09 AM IST

ശിവഗിരിയിൽ പ്രവാസി സംഗമം: സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന്

p

ശിവഗിരി : സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ ലോകരാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള പ്രവാസി സംഗമത്തിന്റെ മുന്നോടിയായുളള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് രാവിലെ 10ന് ഗുരുധർമ്മ പ്രചരണസഭാ ഹാളിൽ നടക്കും. സന്യാസി ശ്രേഷ്ഠരും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പങ്കെടുക്കും. നാട്ടിലുള്ള പ്രവാസികളും ബന്ധുക്കളും എത്തിച്ചേരണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447551499.

പാ​ഠ​പു​സ്ത​ക​മി​ല്ലാ​തെ
അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​നം
വി​വാ​ദ​ത്തിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പു​സ്ത​കം​ ​ന​ൽ​കാ​തെ​ ​പാ​ഠ​ഭാ​ഗ​ത്തി​ന്റെ​ ​സം​ക്ഷി​പ്ത​ ​രൂ​പം​മാ​ത്രം​ ​ന​ൽ​കി​ ​ഇ​ക്കൊ​ല്ലം​ ​മാ​റി​യ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​വി​വാ​ദ​ത്തി​ൽ.​ ​പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ഓ​രോ​ ​ഗ്രൂ​പ്പി​നും​ ​സം​ക്ഷി​പ്ത​ ​രൂ​പ​ത്തി​ന്റെ​ ​ഓ​രോ​ ​ഫോ​ട്ടോ​ ​കോ​പ്പി​ ​മാ​ത്ര​മാ​ണ് ​ന​ൽ​കു​ന്ന​ത്.

ഇ​ന്നു​ ​മു​ത​ൽ​ 24​വ​രെ​യാ​ണ് ​ര​ണ്ടാം​ഘ​ട്ട​ ​പ​രി​ശീ​ല​നം.​ ​ആ​ദ്യ​ഘ​ട്ടം​ ​ശ​നി​യാ​ഴ്ച​ ​പൂ​ർ​ത്തി​യാ​യി​രു​ന്നു.​ ​സം​ക്ഷി​പ്ത​ ​രൂ​പം​ ​മാ​ത്രം​ ​വ​ച്ച് ​പു​സ്ത​കം​ ​എ​ങ്ങ​നെ​ ​പൂ​ർ​ണ​മാ​യും​ ​പ​രി​ച​യ​പ്പെ​ടു​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​ചോ​ദി​ക്കു​ന്നു.​ ​പ​രി​ശീ​ല​ന​ത്തി​ന് ​മു​മ്പ് ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​കോ​പ്പി​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ന​ൽ​കു​മെ​ന്നാ​ണ് ​നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​വ​ ​പ്ര​കാ​ശ​നം​ ​ചെ​യ്ത​ശേ​ഷം​ ​ന​ൽ​കി​യാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​പു​തി​യ​ ​നി​ർ​ദ്ദേ​ശ​മെ​ന്ന​റി​യു​ന്നു.​ ​പ്ര​കാ​ശ​ന​ ​തീ​യ​തി​ ​ഇ​തു​വ​രെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം,​ ​അ​ച്ച​ടി​ ​പൂ​ർ​ത്തി​യാ​യ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​സ്കൂ​ൾ​ ​സൊ​സൈ​റ്റി​ക​ളി​ല​ട​ക്കം​ ​എ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​ന​ത്തി​ലെ​ ​രാ​ഷ്ട്രീ​യ​വ​ത്ക​ര​ണം
അ​വ​സാ​നി​പ്പി​ക്ക​ണം​:​ ​കെ.​പി.​എ​സ്.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​കെ​ ​ന​ട​ത്തു​ന്ന​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​ന​ത്തി​ലെ​ ​ഇ​ട​ത് ​രാ​ഷ്ട്രീ​യ​വ​ത്‌​ക​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ.​ 1,3,5,7,9​ ​ക്ലാ​സു​ക​ളി​ലെ​ ​മാ​റി​യ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ ​ഈ​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​ച​രി​ത്ര​ ​വ​സ്തു​ത​ക​ളെ​യും​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​പോ​രാ​ട്ട​ങ്ങ​ളെ​യും​ ​ന​വോ​ത്ഥാ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും​ ​ത​മ​സ്‌​ക​രി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​പു​രോ​ഗ​തി​യു​ടെ​ ​അ​ടി​സ്ഥാ​നം​ ​ഭൂ​പ​രി​ഷ്‌​ക​ര​ണ​ ​നി​യ​മ​മാ​ണെ​ന്ന​ ​രീ​തി​യി​ൽ​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ട്രെ​യി​ന​ർ​മാ​ർ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും​ ​കെ.​പി.​എ​സ്.​ടി.​എ​ ​ആ​രോ​പി​ച്ചു.
ഇ​ത്ത​രം​ ​നീ​ക്ക​ങ്ങ​ളെ​ ​ശ​ക്ത​മാ​യി​ ​എ​തി​ർ​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​സ​മി​തി​ ​അ​റി​യി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​അ​ബ്ദു​ൽ​ ​മ​ജീ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​അ​ര​വി​ന്ദ​ൻ,​ ​ട്ര​ഷ​റ​ർ​ ​വ​ട്ട​പ്പാ​റ​ ​അ​നി​ൽ​കു​മാ​ർ,​ ​സം​സ്ഥാ​ന​ ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​എ.​ഷാ​ഹി​ദ​ ​റ​ഹ്‌​മാ​ൻ,​ ​അ​സോ​സി​യേ​റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ ​രാ​ജ്‌​മോ​ഹ​ൻ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​കെ.​ര​മേ​ശ​ൻ,​ ​ബി.​ ​സു​നി​ൽ​കു​മാ​ർ,​ ​ബി.​ബി​ജു,​ ​അ​നി​ൽ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ടി.​യു.​സാ​ദ​ത്ത്,​ ​സാ​ജു​ ​ജോ​ർ​ജ്,​ ​പി.​എ​സ്.​ഗി​രീ​ഷ് ​കു​മാ​ർ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​പി.​വി.​ ​ജ്യോ​തി,​ ​ജ​യ​ച​ന്ദ്ര​ൻ​പി​ള്ള,​ ​ജി.​കെ.​ഗി​രീ​ഷ്,​ ​ജോ​ൺ​ ​ബോ​സ്‌​കോ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

നീ​ല​ക്കു​റി​ഞ്ഞി​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പ​ഠ​നോ​ത്സ​വം​ 26​ലേ​ക്ക് ​മാ​റ്റി


തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഹ​രി​ത​ ​കേ​ര​ളം​ ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ടി​മാ​ലി​യി​ലും​ ​മൂ​ന്നാ​റി​ലു​മാ​യി​ ​ഇ​ന്ന് ​മു​ത​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ത്രി​ദി​ന​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പ​ഠ​നോ​ത്സ​വം​ 26​ലേ​ക്ക് ​മാ​റ്റി.​ ​അ​തി​തീ​വ്ര​മ​ഴ​യും​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പി​ന്റെ​ ​മു​ന്ന​റി​യി​പ്പും​ ​മു​ൻ​നി​റു​ത്തി​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​റെ​ഡ് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​മൂ​ന്നു​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​ഠ​നോ​ത്സ​വ​ത്തി​ന്റെ​ ​കാ​ര്യ​പ​രി​പാ​ടി​ക​ൾ​ ​മു​ൻ​ ​നി​ശ്ച​യ​പ്ര​കാ​രം​ ​ന​ട​ക്കും.​ ​അ​ടി​മാ​ലി​യി​ൽ​ ​ഹ​രി​ത​ ​കേ​ര​ളം​ ​മി​ഷ​ൻ​ ​സ്ഥാ​പി​ച്ച​ ​നീ​ല​ക്കു​റി​ഞ്ഞി​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ലാ​ണ് ​ആ​ദ്യ​ദി​നം​ ​പ​ഠ​നോ​ത്സ​വം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.