SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.57 PM IST

അബ്ദുൽ സലാം 

hob-abdulsalam

വണ്ടിപ്പെരിയാർ : വലിയ വീട്ടിൽ വി.എം അബ്ദുൾ സലാം (റേഷൻകട സലാം) നിര്യാതനായി.ഭാര്യ : മറിയം ബീവി ഇടക്കുന്നം വാരിക്കാട്ട് കുടുംബാംഗം .മക്കൾ : ഷെമി മോൾ, ഷെറിൻ സലാം, ഷെബിൻ സലാം. മരുമക്കൾ: പി. എം. നൗഷാദ് ( അഴുത ബ്ലോക്ക് പഞ്ചായത്തംഗം), ഹഫീസ് മുഹമ്മദ് (സോഫ്റ്റ് വെയർ എൻജിനിയർ കോട്ടയം) സുമയ്യ. കബറടക്കം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY