SignIn
Kerala Kaumudi Online
Saturday, 26 September 2026 7.53 PM IST

ആലീസ് ജോസഫ്

alice-joseph71

മൂവാറ്റുപുഴ : പൈങ്ങോട്ടൂർ കുളപ്പുറം പരേതനായ ജോസഫ് വാഴപറമ്പിലിന്റെ ഭാര്യ ആലീസ് ജോസഫ് വാഴപറമ്പിൽ (71) നിര്യാതയായി. സംസ്‍കാരം നാളെ രാവിലെ 10.30ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ റിനി, റീജാ , ഫാ. റിജു വാഴപറമ്പിൽ (എം.എസ്.എഫ്.എസ് ബാംഗ്ലൂർ), റിജോ.
മരുമക്കൾ : സജി കുന്നേൽ മുംബയ്, റോയി തോമസ്, ലിന്റുമോൾ വർഗീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY