പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി ആർക് (04-09-11 പ്രവേശനം, 12 സ്‌കീം) റഗുലർ,സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഫീസ് കുടിശ്ശിക കാരണം ഫലം തടഞ്ഞുവയ്ക്കപ്പെട്ടവർ 0494 2407234 ൽ ബന്ധപ്പെടണം. ബാക്കി തുക അടച്ച രസീതി (cue2853@uoc.ac.in, cue4320@uoc.ac.in) ഇ മെയിൽ അയച്ചാൽ മതി.
ഫോട്ടോഗ്രാഫർ നിയമനം
സ്കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലേക്ക് തിയേറ്റർ ഫോട്ടോഗ്രാഫർ കരാർ നിയമനത്തിന് 25 വൈകിട്ട് അഞ്ച് മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. മാസവേതനം 30385 രൂപ. വിവരങ്ങൾ വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |