SignIn
Kerala Kaumudi Online
Thursday, 06 August 2020 3.20 AM IST

മഹിള കോൺഗ്രസ് അദ്ധ്യക്ഷ സുഷ്‌മിത ദേവിന് കൊവിഡ്

sushmith

ഗുവാഹത്തി: മഹിളാ കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷയും മുൻ എം.പിയുമായ സുഷ്മിത ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. കോൺ​ഗ്രസ് ദേശീയ വക്താവ് കൂടിയാണ് സുഷ്മിത. ഇവരെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും സുഷ്മിത ട്വിറ്ററിൽ കുറിച്ചു. കൊവിഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സുഷ്മിതയുടെ ആരോ​ഗ്യസ്ഥിതികൾ അന്വേഷിച്ച് രം​ഗത്തെത്തി.

അതേസമയം, ലോകത്ത് രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേർ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഇരുപത്തിനാല് ലക്ഷത്തിലേക്ക് എത്തുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SUSHMITHA DEV COVID, RAHUL GANDHI, PRIYANKA GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.